സിനിമ തിയറ്ററുകളിലെ അഗ്നിസുരക്ഷ ക്രമീകരണം ഫയർഫോഴ്സ് പരിശോധിക്കുന്നു
Posted On
date_range Updated On
date_range സിനിമ തിയറ്ററുകളിൽ ഫയർഫോഴ്സ് പരിശോധന
കുവൈത്ത് സിറ്റി: രാജ്യത്തെ സിനിമ തിയറ്ററുകളിൽ ഫയർഫോഴ്സ് പരിശോധന. സുരക്ഷയും തീപിടുത്ത പ്രതിരോധത്തിനുമുള്ള നടപടികളുടെ ഭാഗമായാണ് ഫയർഫോഴ്സ് പ്രിവൻഷൻ സെക്ടർ പരിശോധന നടത്തിയത്. രാജ്യത്തുടനീളമുള്ള സിനിമ തിയറ്ററുകളിൽ ഇവ നടന്നു.
അപകട നിരക്ക് കുറക്കുക, തീപിടിത്ത സാഹചര്യങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുക, സമൂഹ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.