അ​ൽ​സൂ​ർ റി​ഫൈ​ന​റി​യി​ല്‍ തീ​പി​ടി​ത്തം

കു​വൈ​ത്ത് സി​റ്റി: അ​ൽ​സൂ​ർ പെ​ട്രോ​ളി​യം റി​ഫൈ​ന​റി​യി​ല്‍ തീ​പി​ടി​ത്തം. യൂ​നി​റ്റ് ന​മ്പ​ർ 12ലാ​ണ് തീ​പി​ടി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് വി​വ​രം പു​റ​ത്തു​വ​ന്ന​ത്. തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി കു​വൈ​ത്ത് ഇ​ന്റ​ഗ്രേ​റ്റ​ഡ് പെ​ട്രോ​ളി​യം ഇ​ൻ​ഡ​സ്ട്രീ​സ് ക​മ്പ​നി (കി​പി​ക്) അ​റി​യി​ച്ചു. റി​ഫൈ​ന​റി​യി​ലെ ഉ​ൽ​പാ​ദ​ന, ക​യ​റ്റു​മ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ സാ​ധാ​ര​ണ​നി​ല​യി​ൽ തു​ട​രു​ക​യാ​ണെ​ന്നും തീ​പി​ടി​ത്തം ഗൗ​ര​വ​മു​ള്ള​ത​ല്ലെ​ന്നും കി​പി​ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Fire in Alsur Refinery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.