ഷദാദിയയിൽ കോൺക്രീറ്റ് ഫാക്ടറിയിലെ തീ അണക്കുന്ന അഗ്നിരക്ഷാ സേനാംഗം
Posted On
date_range Updated On
date_range ഷദാദിയയിൽ കോൺക്രീറ്റ് ഫാക്ടറിയിൽ തീപിടിച്ചു
കുവൈത്ത് സിറ്റി: ഷദാദിയയിൽ കോൺക്രീറ്റ് ഫാക്ടറിയിൽ തീപിടിച്ചു. സാൽമിയ, ഇൻഡിപെൻഡൻസ് സെന്ററുകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. കത്തുന്ന പദാർത്ഥമായ ബിറ്റുമെൻ അടങ്ങിയ ടാങ്കിൽ തീപിടിച്ചത് ആശങ്കവർധിപ്പിച്ചെങ്കിലും തീപിടുത്തം നിയന്ത്രിച്ചതായും ആർക്കും കാര്യമായ പരിക്കിമില്ലന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.