അഗ്നിശമന സേനാഗം തീ അണക്കുന്നു
Posted On
date_range Updated On
date_range സുലൈബിയയിൽ വെയർഹൗസിൽ തീപിടിത്തം
കുവൈത്ത് സിറ്റി: സുലൈബിയ കാർഷിക മേഖലയിലെ ഫാമിലെ വെയർഹൗസിലുണ്ടായ തീപിടിത്തം. ഉടൻസഥലത്തെത്തിയ അഗ്നിശമന സേനാ സംഘങ്ങൾ തീ നിയന്ത്രണവിധേയമാക്കി.
കബ്ദ്, ഉറൈദിയ, ഖൈറാൻ തുടങ്ങിയ ആറ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ സംഘങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കനത്തവേനലിൽ തീപിടത്തങ്ങൾ വർധിക്കുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.