കുവൈത്ത് കേരള ഇസ് ലാഹി സെൻറർ ഹജ്ജ് ആൻഡ് ഉംറ
വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഉംറക്ക് പുറപ്പെടുന്ന
തീർഥാടകർക്ക് യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാഹി സെൻറർ ഹജ്ജ് ആൻഡ് ഉംറ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തീർഥാടനത്തിനായി ഉംറ സംഘം പുറപ്പെട്ടു. രണ്ട് ബസുകളിലായി ഷബീർ സലഫിയുടെയും അബ്ദുൽ മജീദ് മദനിയുടെയും നേതൃത്വത്തിലാണ് സംഘം യാത്രയായത്. അബ്ബാസിയ ബിൽക്കീസ് മസ്ജിദ് പരിസരത്ത് കെ.കെ.ഐ.സി സെക്രട്ടേറിയറ്റ്, യൂനിറ്റ് സോണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.