മനുരാജിന് വിശ്വബ്രഹ്മം കുവൈത്ത് മൊമെന്റോ കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന മനുരാജിന് വിശ്വബ്രഹ്മം കുവൈത്ത് യാത്രയയപ്പ് നൽകി. സംഘടന അബ്ബാസിയ യൂനിറ്റ് അംഗമായിരുന്നു മനുരാജ്.
പ്രസിഡന്റ് സുമേഷ് സുധാകരൻ സംഘടനയുടെ മൊമെന്റോ മനുരാജിന് കൈമാറി. രക്ഷാധികാരി മുരളീധരൻ പോരേടം, ട്രഷറർ രാജേഷ് കുമാർ, മോഹനൻ, അനിൽ എന്നിവർ ആശംസ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.