കെ.​വി. ബ​ഷീ​റി​ന് കെ.​ഐ.​ജി മ​ദീ​ന യൂ​നി​റ്റ് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

കെ.വി. ബഷീറിന് യാത്രയയപ്പ്

കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന സാമൂഹിക പ്രവർത്തകനും ഫർവാനിയ അൽ മദ്റസത്തുൽ ഇസ്‍ലാമിയ മുൻ പി.ടി.എ പ്രസിഡന്റുമായ കെ.വി. ബഷീറിന് കെ.ഐ.ജി മദീന യൂനിറ്റ് യാത്രയയപ്പ് നൽകി.

ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂനിറ്റ് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുൽ വാഹിദ് സ്വാഗതവും അഫ്ത്താബ് ആലം നന്ദിയും പറഞ്ഞു. യൂനിറ്റ് മുൻ പ്രസിഡന്റ് എ.കെ. മജീദ് മെമന്റോ കൈമാറി.




Tags:    
News Summary - Farewell to KV Basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.