അനീഷ് ആനന്ദിന് കായംകുളം എൻ.ആർ.ഐ കുവൈത്തിന്റെ ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range അനീഷ് ആനന്ദിന് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: ദീർഘകാലത്തെ കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കായംകുളം എൻ.ആർ.ഐ കുവൈത്ത് എക്സിക്യൂട്ടിവ് അംഗം അനീഷ് ആനന്ദിന് യാത്രയയപ്പ് നൽകി.
പ്രസിഡന്റ് കെ.ജി. ശ്രീകുമാറർ അധ്യക്ഷതവഹിച്ചു. കായംകുളം എൻ.ആർ.ഐ കുവൈത്തിന്റെ സ്നേഹോപഹാരം അനീഷ് ആനന്ദിന് മുൻ പ്രസിഡന്റ് ബി.എസ് പിള്ള കൈമാറി.
ഗോപാലകൃഷ്ണൻ, സിനിജിത്, മധുക്കുട്ടൻ, ഹരി പത്തിയൂർ, അരുൺ സോമൻ, അനീഷ് സ്വാമിദാസൻ, ബിജു ഖാദർ എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും, ട്രഷറർ ഖലീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.