പ്രവാസജീവിതം മതിയാക്കുന്ന ടി. അബ്ദുൽ ഖാദറിന് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range ടി. അബ്ദുൽ ഖാദറിന് യാത്രയയപ്പ്
കുവൈത്ത് സിറ്റി: നാല് പതിറ്റാണ്ടിനടുത്ത കുവൈത്ത് പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ടി. അബ്ദുൽ ഖാദറിന് തൃക്കരിപ്പൂർ മുനവ്വിർ എജുക്കേഷനൽ കോംപ്ലക്സിന്റെ ബ്രാഞ്ചായ കുവൈത്ത് മുനവ്വിറുൽ ഇസ്ലാം കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രസിഡന്റ് കെ. ബഷീർ ഉപഹാരം കൈമാറി.
ഹ്രസ്വമായ ചടങ്ങിൽ വൈസ് പ്രസിഡന്റ് സംസം റഷീദ്, മറ്റു ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.