എ​ൻ​ജി​നീ​യ​ർ അ​ഫ്സ​ൽ അ​ലി​ക്ക് പി.​ടി. ശ​രീ​ഫ് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

എ​ൻ​ജി​നീ​യ​ർ അ​ഫ്സ​ൽ അ​ലി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന എ​ൻ​ജി​നീ​യ​ർ അ​ഫ്സ​ൽ അ​ലി​ക്ക് കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് (കെ.​ഐ.​ജി) യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഖൈ​ത്താ​ൻ ഐ.​എം.​എ ഹാ​ളി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ കെ.​ഐ.​ജി പ്ര​സി​ഡ​ന്‍റ് പി.​ടി. ശ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ, സി​റാ​ജ് സ്രാ​മ്പി​യ​ക്ക​ൽ, ശാ​ഫി പി.​ടി, അ​ബ്ദു​റ​സാ​ഖ് ന​ദ്‌​വി, മു​ഹ​മ്മ​ദ്‌ നൈ​സാം, എ​സ്.​എം. ബ​ഷീ​ർ, നി​ഷാ​ദ് ഇ​ള​യ​ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ക​ല സാം​സ്കാ​രി​ക, കൗ​ൺ​സലി​ങ് മേ​ഖ​ല​ക​ളി​ൽ അ​ഫ്സ​ൽ അ​ലി ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും കെ.​ഐ.​ജി സാ​മൂ​ഹി​ക സം​രം​ഭ​ങ്ങ​ൾ​ക്കും മാ​നേ​ജ്മെ​ന്‍റ് ട്രെ​യി​നി​ങ്ങു​ക​ൾ​ക്കും ന​ൽ​കി​യ സേ​വ​ന​ങ്ങ​ളും എ​ല്ലാ​വ​രും പ​രാ​മ​ർ​ശി​ച്ചു. ആ​ദ​ര​വി​നും യാ​ത്ര​യ​യ​പ്പി​നും എ​ൻ​ജി​നീ​യ​ർ അ​ഫ്സ​ൽ അ​ലി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. കെ.​ഐ.​ജി​യു​ടെ ഉ​പ​ഹാ​രം പി.​ടി. ശ​രീ​ഫ് കൈ​മാ​റി. കെ.​ഐ.​ജി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് സ്രാ​മ്പി​യ​ക്ക​ൽ സ്വാ​ഗ​ത​വും ഫൈ​സ​ൽ ഹു​സൈ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.