യാത്രയയപ്പ് യോഗത്തിൽ എൻ. ഹരികൃഷ്ണന് സഹപ്രവർത്തകർ മെമന്റോ നൽകുന്നു
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന കെ.ഡി.ഡി ജനറൽ പ്രൊഡക്ഷൻ മാനേജർ എൻ. ഹരികൃഷ്ണന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. 36 വർഷത്തെ പ്രവാസജീവിതത്തിനുശേഷമാണ് ഹരികൃഷ്ണൻ മടങ്ങുന്നത്. കെ.ഡി.ഡി ഓഫിസിൽ നടന്ന ചടങ്ങിൽ യു.എച്ച്.ടി പ്രൊഡക്ഷൻ മാനേജർ നയീം ഷഹ്സാദ് മെമന്റോ നൽകി. പ്രൊഡക്ഷൻ മാനേജർമാരായ ഗോറൻ മിക്സ്, ആർളി റൊസാരിയോ, ചീഫ് ഓപറേറ്റർ ജേക്കബ്, മധുസൂദനൻ നായർ, ബക്കർ, നോവൽ, സുജിത്, വിൻസന്റ് എന്നിവർ സംബന്ധിച്ചു. യാത്രയയപ്പിന് ഹരികൃഷ്ണൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.