കബദ് മലയാളി അസോസിയേഷൻ ഏലിയാസ് കുര്യാക്കോസിന് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: ദീർഘകാലം പ്രവാസിയായിരുന്ന കൈറ്റിക്കാട്ട് ഏലിയാസ് കുര്യാക്കോസിന് കബദ് മലയാളി അസോസിയേഷൻ (കെ.എം.എ) യാത്രയയപ്പ് നൽകി. അസോസിയേഷൻ വൈസ് പ്രസിഡന്റ് നാഫിസ് അധ്യക്ഷത വഹിച്ചു. അഡ്വൈസറി അംഗങ്ങളായ അഹമ്മദ് കുഞ്ഞി, അക്ബർ പെരുമ്പ എന്നിവർ മെമന്റോ നൽകി. സെക്രട്ടറി എം.വി. ശരീഫ് ഉപഹാരം നൽകി. ജോ. ട്രഷറർ ഷാജി കുറ്റ്യാട്ടൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.