സാനു ജോൺസൺ
Posted On
date_range Updated On
date_range കുവൈത്ത് മുൻ പ്രവാസി സാനു ജോൺസൺ നാട്ടിൽ നിര്യാതയായി
കുവൈത്ത് സിറ്റി: കുവൈത്ത് മുൻ പ്രവാസി ആലപ്പുഴ ചേന്നംകേരി ചെറുകാട്ടുശ്ശേരിൽ സാനു ജോൺസൺ (59) നാട്ടിൽ നിര്യാതയായി. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് മുൻ ഇടവക അംഗവും, യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ സ്റ്റാഫും ആയിരുന്നു.
തേവലക്കര കന്നുവേലിൽ കുടുംബാംഗമാണ്. ഈ വർഷം ഫെബ്രുവരിയിൽ ആണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോയത്. സംസ്കാരം തിങ്കളാഴ്ച രാവിലെ നടക്കും.
ഭർത്താവ്: ചെറുകാട്ടുശ്ശേരിൽ പരേതനായ ജോൺസൻ ജോൺ. മക്കൾ: ജോ ജോൺസൻ, ജാക്‌സി സൂസൻ ജോൺസൻ. സാനു ജോൺസൺന്റെ നിര്യാണത്തിൽ സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചര്ച്ച കുവൈത്ത് ഇടവക അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.