Representation Image
Posted On
date_range Updated On
date_range സർക്കാർ വസ്തുക്കളിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചു
കുവൈത്ത് സിറ്റി: സർക്കാർ വസ്തുക്കളിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. കുവൈത്തിന്റെ തെക്ക് ഭാഗത്തുള്ള അൽ വഫ്റ റോഡ് (റോഡ് 306) മുതൽ മരുഭൂമി പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് വസ്തുക്കളിലെ കയ്യേറ്റങ്ങളാണ് കുവൈത്ത് മുനിസിപ്പാലിറ്റി നീക്കം ചെയ്തത്.
ഏകദേശം 100 നിയമവിരുദ്ധ സൈറ്റുകൾ നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. നിലവിലുള്ള ലംഘനങ്ങളുടെ അഞ്ചു ശതമാനം മാത്രമാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.