Posted On
date_range Updated On
date_range സെപ്റ്റംബർ ഒമ്പത്, 12 തീയതികളിൽ എംബസി അവധി
കുവൈത്ത് സിറ്റി: നീറ്റ് പ്രവേശന പരീക്ഷ എംബസിയിൽ നടത്തുന്നതിനാൽ സെപ്റ്റംബർ ഒമ്പത് വ്യാഴം, 12 ഞായർ ദിവസങ്ങളിൽ കുവൈത്തിലെ ഇന്ത്യൻ എംബസി അവധിയായിരിക്കും. അതേസമയം, അടിയന്തര സേവനങ്ങൾ ലഭ്യമാക്കുമെന്ന് എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു. അബ്ബാസിയ, ഫഹാഹീൽ, ശർഖ് എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവനകേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.