Posted On
date_range Updated On
date_range നിയമവിരുദ്ധ പണം കൈമാറ്റ കേസിൽ എട്ട് പ്രവാസികള്‍ക്ക് തടവ്
കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമവിരുദ്ധ പണം കൈമാറ്റ കേസിൽ എട്ട് പ്രവാസികള്‍ക്ക് മൂന്ന് വർഷം തടവ് ശിക്ഷ. അനധികൃത പണം കൈമാറ്റ സംവിധാനത്തിൽ ഉൾപ്പെട്ട സംഘമാണ് പിടിയിലായത്.
ജാബ്രിയയിൽ പട്രോളിങ് നടത്തിയിരുന്ന ഉദ്യോഗസ്ഥൻ സംശയാസ്പദമായി കണ്ടെത്തിയ ഒരാളെ ചോദ്യം ചെയ്തതോടെയാണ് കേസ് പുറത്തുവന്നത്. ഇറാഖിൽ നിനിയമവിരുദ്ധ പണം കൈമാറ്റ കേസിൽ എട്ട് പ്രവാസികള്‍ക്ക് തടവ്ന്ന് എത്തിയ 50,000 ദീനാർ നിയമവിരുദ്ധമായി കൈമാറാൻ ശ്രമിച്ചതായി പരിശോധനയിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.