Posted On
date_range Updated On
date_range ഹുദ സെന്റർ ഈദ് ഗാഹ്
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ ബലി പെരുന്നാൾ നമസ്ക്കാരം മംഗഫ് ബ്ലോക്ക് നാലിനു സമീപമുള്ള ബീച്ച് പരിസരത്തു നടക്കും. പെരുന്നാൾ ദിവസം രാവിലെ 5:05 നാണ് നമസ്ക്കാരം ആരംഭിക്കുക. ഹുദാ സെന്റർ സെക്രട്ടറി ആദിൽ സലഫി നമസ്കാരത്തിന് നേതൃത്വം നൽകും. ഈദ് ഗാഹിൽ സ്ത്രീകൾക്കും സൗകര്യമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.