എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ വിദ്യാഭ്യാസ സഹായം കൈമാറുന്നു
Posted On
date_range Updated On
date_range ഇ.ഡി.എ വിദ്യാഭ്യാസ സഹായം കൈമാറി
കുവൈത്ത് സിറ്റി: എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ (ഇ.ഡി.എ) മഞ്ഞപ്ര നടമുറി എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം കൈമാറി. 50,000 രൂപയാണ് നൽകിയത്.സ്കൂളിലെ പൂർവ വിദ്യാർഥികളുടെ സംഘടനയായ സ്റ്റുഡന്റ്സ് സപ്പോർട്ട് അസോസിയേഷൻ പരിപാടിക്ക് നേതൃത്വം നൽകി. സ്കൂളിൽ നടത്തിയ വാർഷിക പൊതുയോഗത്തിൽ ഇ.ഡി.എയെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി തങ്കച്ചൻ ജോസഫ്, ചാരിറ്റി വെൽഫെയർ കൺവീനർ ബെന്നി ചെറിയാൻ എന്നിവർ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.