Posted On
date_range Updated On
date_range ഇ.ഡി.എ മെഡിക്കൽ ക്യാമ്പ് ഇന്ന്
കുവൈത്ത് സിറ്റി: എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷന്റെ (ഇ.ഡി.എ) പതിനഞ്ചാം വാർഷിക ഭാഗമായി ഫഹാൽ മെഡക്സ് ആശുപത്രിയുമായി സഹകരിച്ച് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.
വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 1.30 വരെ വിവിധ ഡോക്ടർമാരുടെ സേവനങ്ങളും കൊളസ്ട്രോൾ പരിശോധനയും ഉണ്ടാകുമെന്നു ക്യാമ്പ് കൺവീനർ പ്രിൻസ് ബേബി, ജോയന്റ് കൺവീനർ ജിജു പോൾ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.