Posted On
date_range Updated On
date_range ജില്ലതല ഫുട്ബാൾ ടൂർണമെന്റ്
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി ഫുട്ബാൾ കളിക്കാർക്കായി ജില്ല തല സെവൻസ് ഫുട്ബാൾ ടൂർണമെന്റ് നടത്തുന്നു. കുവൈത്ത് ഫുട്ബാൾ പ്ലയേഴ്സ് കൂട്ടായ്മയാണ് സംഘാടകർ. മേയ് 19 ന് വൈകീട്ട് അഞ്ചു മുതൽ ഫഹാഹീൽ സൂക് സബാ ഫുട്ബാൾ ഗ്രൗണ്ടിലാണ് മത്സരം. കുവൈത്തിലെ മുഴുവൻ ഫുട്ബാൾ പ്രേമികളുടെയും കൂടിച്ചേരലാകും ടൂർണമെന്റെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.