ജമാൽ അൽ നജദ
Posted On
date_range Updated On
date_range പ്രോസിക്യൂട്ടറെ അപമാനിച്ചു; സെലിബ്രിറ്റി ഫാഷൻ ഡിസൈനർക്ക് ഒരു വർഷം തടവ്
കുവൈത്ത് സിറ്റി: കുവൈത്തിലെ സെലിബ്രിറ്റി ഫാഷൻ ഡിസൈനറും മോഡലുമായ ജമാൽ അൽ നജദക്ക് കോടതി ഒരു വർഷം തടവും 1000 ദീനാർ പിഴയും വിധിച്ചു. പ്രോസിക്യൂട്ടറെ അപമാനിച്ചതിനാണ് കീഴ്കോടതി ശിക്ഷ വിധിച്ചത്.
കള്ളപ്പണവുമായി ബന്ധപ്പെട്ട കേസിൽ പ്രോസിക്യൂട്ടർക്കെതിരായ പ്രമുഖർ ഉൾപ്പെട്ട ഗ്രൂപ്പിൽ ഇട്ട വോയ്സാണ് ഇവർക്ക് കുരുക്കായത്. അപ്പീൽകോടതിയെ സമീപിക്കാൻ പ്രതിക്ക് അവകാശമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.