മ​നോ​ജ്​ ക​ണി​യാ​ൻ​ക​ണ്ടി 

കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

കു​വൈ​ത്ത്​ സി​റ്റി: ക​ണ്ണ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു.കൂ​ത്തു​പ​റ​മ്പ്​ പു​റ​ക്കു​ളം സ്വ​ദേ​ശി മ​നോ​ജ്​ ക​ണി​യാ​ൻ​ക​ണ്ടി​യാ​ണ്​ (55) മ​രി​ച്ച​ത്. ഹി​സ്​​കോ ക​മ്പ​നി പ്രോ​ജ​ക്​​ടി​ലാ​യി​രു​ന്നു ജോ​ലി. ഭാ​ര്യ: സു​ജി​ത. മ​ക​ൾ: കൃ​തി​ക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.