ലൗലി മനോജ്
കുവൈത്ത് സിറ്റി: മലയാളി നഴ്സ് കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. ചങ്ങനാശ്ശേരി കുറുമ്പനാടം സ്വദേശിനി ലൗലി മനോജാണ് (50) മരിച്ചത്.
അർബുദം ബാധിച്ച് കഴിഞ്ഞ മൂന്ന് വർഷമായി ചികിത്സയിൽ കഴിഞ്ഞുവരുന്നതിനിടെ കോവിഡ് ബാധിക്കുകയായിരുന്നു. ഭർത്താവ്: മനോജ് മാത്യു നിരപ്പേൽ.മക്കൾ: മെൽവിൻ, മേവിൻ, മെലിൻ. മൃതദേഹം കോവിഡ് ചട്ടപ്രകാരം കുവൈത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.