അരുൺ കുമാർ
Posted On
date_range Updated On
date_range കൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കൊല്ലം ഏരൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. ഏരൂർ മണാലിൽ അജീഷ് ഭവനത്തിൽ അരുൺ കുമാർ (33) ആണ് ജഹറ ആശുപത്രിയിൽ മരിച്ചത്. കൂളക്സ് കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: ബാലചന്ദ്രൻ. മാതാവ്: ശോഭന. ഭാര്യ: ചിപ്പി. ഏഴ് മാസം പ്രായമുള്ള കുട്ടിയുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകനുള്ള നടപടികൾ കെ.കെ.എം.എ മാഗ്നറ്റ് ടീമിെൻറ നേതൃത്വത്തിൽ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.