Posted On
date_range Updated On
date_range ഫെബ്രുവരി ഒന്നുവരെ വൈദ്യുതി മുടക്കത്തിന് സാധ്യത
കുവൈത്ത് സിറ്റി: വിവിധ ഗവർണറേറ്റുകളിലെ സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശനിയാഴ്ച മുതൽ ഫെബ്രുവരി ഒന്നുവരെ പല സമയത്തായി വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടക്കത്തിന് സാധ്യതയുണ്ടെന്ന് ജല-വൈദ്യുതി മന്ത്രാലയം അറിയിച്ചു.
ഏതൊക്കെ ഭാഗങ്ങളിൽ എപ്പോഴാണ് മുടങ്ങുകയെന്ന് മന്ത്രാലയത്തിന്റെ എക്സ് അക്കൗണ്ടിലൂടെ അറിയിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.