ഇ​ഫ്താ​ർ ടേ​സ്റ്റ്: ക്രി​സ്പി & ക്ര​ഞ്ചി ചി​ക്ക​ൻ മ​യോ ക​ട് ല​റ്റ്


ചേ​രു​വ​ക​ൾ

ചി​ക്ക​ൻ -200 ഗ്രാം

​ഉ​ള്ളി - 1 വ​ലു​ത്‌

കാ​ര​റ്റ്‌ - 1 വ​ലു​ത്‌

ഉ​രു​ള​ക്കി​ഴ​ങ്ങ് - 3 എ​ണ്ണം

കു​രു​മു​ള​ക് പൊ​ടി -1/2 ടീ ​സ്പൂ​ൺ

പ​ച്ച​മു​ള​ക് -2 എ​ണ്ണം

മ​യോ​നെ​സ് - 4 മു​ത​ൽ 5 ടേ​ബി​ൾ സ്പൂ​ൺ വ​രെ

കു​ബ്‌​സ് ക്രം​സ് - 200g,

ര​ണ്ട് മു​ട്ട,

ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്


തയാറാക്കുന്ന വിധം

1. ഉ​പ്പു കു​രു​മു​ള​കും ചേ​ർ​ത്ത് വേ​വി​ച്ച ചി​ക്ക​നി​ൽ പു​ഴു​ങ്ങി​യ ഉ​രു​ള​കി​ഴ​ങ്ങും അ​രി​ഞ്ഞു​വെ​ച്ച കാ​ര​റ്റും ഉ​ള്ളി​യും പ​ച്ച​മു​ള​കും 1/2 ടീ ​സ്പൂ​ൺ ഗാ​ർ​ലി​ക്‌ പൗ​ഡ​റും പി​ന്നെ മ​യോ​നെ​സും പാ​ക​ത്തി​ന് ഉ​പ്പും (ആ​വ​ശ്യ​മെ​ങ്കി​ൽ) ചേ​ർ​ത്ത്‌ ന​ന്നാ​യി മി​ക്സ് ചെ​യ്യു​ക. (മ​യോ​നൈ​സ് ചേ​ർ​ത്ത് മി​ക്സ് ചെ​യ്യു​മ്പോ​ൾ ലൂ​സ് ആ​വു​ക​യാ​ണെ​ങ്കി​ൽ കു​റ​ച്ച് കു​ബ്‌​സ് ക്രം​സ് ചേ​ർ​ക്കാം)

2. മു​ക​ളി​ൽ ത​യാ​റാ​ക്കി​യ ക​ട് ല​റ്റ് മി​ക്സ് ആ​വ​ശ്യ​മാ​യ വ​ലു​പ്പ​ത്തി​ൽ ഇ​ഷ്ട​മു​ള്ള ഷേ​പ്പി​ൽ ഉ​രു​ട്ടി​യെ​ടു​ത്ത് മു​ട്ട​യു​ടെ വെ​ള്ള കൊ​ട്ട് ചെ​യ്ത ശേ​ഷം കു​ബ്‌​സ് ക്രം​സും കൊ​ട്ട് ചെ​യ്യു​ക

3. അ​ര മ​ണി​ക്കൂ​ർ ഫ്രീ​സ​റി​ൽ വെ​ച്ച​തി​ന് ശേ​ഷം എ​ണ്ണ​യി​ൽ പൊ​രി​ച്ചെ​ടു​ത്താ​ൽ വ​ള​രെ രു​ചി​ക​ര​മാ​യ ക്രി​സ്പി & ക്ര​ഞ്ചി ചി​ക്ക​ൻ മ​യോ ക​ട് ല​റ്റ് റെ​ഡി.

Tags:    
News Summary - Crispy & Crunchy Chicken Mayo CutLat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT