കുവൈത്തിൽ കോവിഡ്​ ബാധിച്ച ഇന്ത്യക്കാരൻ തമിഴ്​നാട്​ സ്വദേശി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡ്​ 19 സ്ഥിരീകരിച്ച ആദ്യ ഇന്ത്യക്കാരൻ തമിഴ്​നാട്​ സ്വദേശി. അസർബൈജാനിൽനിന്ന് ​ വന്ന ഇൗജിപ്​ത്​ പൗരനുമായി ബന്ധം പുലർത്തിയ തമിഴ്​നാട്​ സ്വദേശിയായ ശുചീകരണ തൊഴിലാളിക്കാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​.

ഫർവാനിയയിലെ ഇയാൾ താമസിച്ച കെട്ടിടത്തിൽ അധികൃതർ ശനിയാഴ്​ച രാവിലെ പരിശോധന നടത്തി. ഇവിടുത്തെ താമസക്കാരെ കൊറോണ വൈറസ്‌ പരിശോധനക്കായി കൊണ്ടുപോയിട്ടുണ്ട്​. ഇവർ ആരോഗ്യ മന്ത്രാലയത്തി​​​​​െൻറ നിരീക്ഷണത്തിലാണ്​.

Tags:    
News Summary - covid 19: died person tamilnadu native -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.