കുവൈത്ത് സിറ്റി: കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ ആദരണീയമായ വ്യക്തിത്വ മായിരുന്ന പി.കെ.ജമാലിന്റെ വിയോഗത്തിൽ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) അനുശോചിച്ചു. ആരെയും ആകർഷിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പി.കെ.ജമാൽ.
പ്രവാസി സംഘടനകൾ പരസ്പരം സഹകരിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കി സംഘടന നേതാക്കൾ തമ്മിൽ ഊഷ്മളമായ ബന്ധം കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായി പങ്കുവഹിച്ചതായും കെ.കെ.എം.എ ചൂണ്ടികാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.