Posted On
date_range Updated On
date_range സംഘട്ടനം, നാലുപേര്‍ അറസ്റ്റില്‍: പൊലീസ് ആകാശത്തേക്ക് വെടിവെച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ വെസ്റ്റ് അബ്ദുല്ല മുബാറക് ഭാഗത്ത് സംഘട്ടനത്തിലേര്‍പ്പെട്ട നാലുപേര്‍ അറസ്റ്റില്‍. ബന്ധുക്കള്‍ തമ്മിലാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്. ഇവര്‍ ഫര്‍വാനിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാന്‍ ശ്രമിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സ്ഥിതി നിയന്ത്രിക്കാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.രക്ഷപ്പെട്ട ഒരാളെ പിടികൂടാൻ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.