തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചാ​രി​റ്റി തു​ക കെ.​എ​സ്. വ​ർ​ഗീ​സ്, ദ​യാ ഭ​വ​ൻ ഡ​യ​റ​ക്‌​ട​ർ ഫാ. ​പി.​കെ. വ​ർ​ഗീ​സി​ന്കൈ​മാ​റു​ന്നു

ചാരിറ്റി തുക കൈമാറി

കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഈ വർഷത്തെ ചാരിറ്റി തുക മാവേലിക്കര ദയാ ഭവന് നൽകി. തിരുവല്ല പ്രവാസി അസോസിയേഷൻ രക്ഷാധികാരി കെ.എസ്. വർഗീസ് ദയാ ഭവൻ ഡയറക്‌ടർ ഫാ. പി.കെ. വർഗീസിന് തുക കൈമാറി.

പ്രസിഡന്റ്‌ റെജി കോരുത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെയിംസ് വി. കൊട്ടാരം, ട്രഷറർ റൈജു അരീക്കര, പി.ആർ.ഒ ഷിജു ആലപ്പാട്, എബി സാം, ബൈജു ജോസ്, ശിവകുമാർ തിരുവല്ല, ക്രിസ്റ്റി അലക്സാണ്ടർ, അലക്സ് കറ്റോട് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Charity amount handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.