Posted On
date_range Updated On
date_range കുവൈത്ത് എയർവേസ് വിമാന ഷെഡ്യൂളിൽ മാറ്റം
കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് വിമാന ഷെഡ്യൂളുകള്‍ പുന:ക്രമീകരിച്ചു. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണ് കൈറോ, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വിസുകള്‍ റീ ഷെഡ്യൂൾ ചെയ്തത്.
വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ ഷെഡ്യൂൾ പരിശോധിച്ച് ഉറപ്പുവരുത്തണം. പുതുക്കിയ സമയക്രമം ഉൾപ്പെടെയുള്ള വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണെന്ന് കുവൈത്ത് എയർവേസ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.