Posted On
date_range Updated On
date_range നാഷനൽ ഹ്യൂമൻ റൈറ്റ്സ് ബ്യൂറോയുടെ പേരിൽ മാറ്റം
കുവൈത്ത് സിറ്റി: നാഷണൽ ഹ്യൂമൻ റൈറ്റ്സ് ബ്യൂറോയുടെ പേര് നാഷണൽ ഹ്യൂമൻ റൈറ്റ്സ് അതോറിറ്റി എന്നാക്കി മാറ്റി കുവൈത്ത് നീതിന്യായ മന്ത്രാലയം. ഐക്യരാഷ്ട്രസഭ അംഗീകരിച്ച പാരീസ് തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് നിയമഭേദഗതി കൊണ്ടുവന്നത്. ഇത് സംബന്ധിച്ച ഭേദഗതി ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് ടുഡേ’യിൽ പ്രസിദ്ധീകരിച്ചു. സ്ഥാപനത്തിൻ്റെ സ്വാതന്ത്ര്യം ശക്തിപ്പെടുത്തുന്നതിനും നിയമപരമായ ചട്ടക്കൂട് വിപുലീകരിക്കുന്നതിനുമാണ് ഭേദഗതി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.