അപകടത്തിന്റെ ദൃശ്യം
Posted On
date_range Updated On
date_range അശ്രദ്ധമായ ഡ്രൈവിങ്; മൂന്നു മാസം തടവ്
കുവൈത്ത് സിറ്റി: അശ്രദ്ധമായി വാഹനം ഓടിക്കുകയും മനഃപൂർവം രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയും ചെയ്ത വാഹന ഡ്രൈവർക്ക് മൂന്ന് മാസം തടവ്. ട്രാഫിക് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാളുടെ അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങും മനഃപൂർവം രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ചതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ പ്രവൃത്തി സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നതായി നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.