തീ​പി​ടി​ച്ച വാ​ഹ​ന​ങ്ങ​ൾ

കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

കു​വൈ​ത്ത് സി​റ്റി: വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട കാ​റു​ക​ളി​ൽ തീ​പി​ടി​ച്ച​ത് മു​റി​യി​ലേ​ക്ക് പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു. ജാ​ബി​ർ അ​ൽ അ​ലി ഏ​രി​യ​യി​ലാ​ണ് സം​ഭ​വ​മെ​ന്ന് അ​ൽ റാ​യി പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. തീ ​ആ​ളി​പ്പ​ട​രു​ക​യും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ക്കു​ക​യും ചെ​യ്തു.ഫ​യ​ർ ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags:    
News Summary - Car catches fire, one dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.