???????????????? ?????????????????????????? ????????

കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്​ നാ​ലു​േ​പ​ര്‍ക്കു ഗു​രു​ത​ര പ​രി​ക്ക്​

മി​ഷ്​​രി​ഫി​ല്‍നി​ന്ന്​ സു​ര​ക്ഷ​സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​ റ്റി
കു​വൈ​ത്ത്​ സി​റ്റി: കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്​ നാ​ലു​പേ​ര്‍ക്ക്​ ഗു​രു​ത​ര പ​രി​ക്ക്. അ​ബ്​​ദു​ല്ല മു​ബാ​റ​ക്കി​​െൻറ​യും ബ​യാ​നി​​െൻറ​യും ഇ​ട​യി​ലു​ള്ള സ്ഥ​ല​ത്താ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. മി​ഷ്​​രി​ഫി​ല്‍നി​ന്ന്​ സു​ര​ക്ഷ​സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

Tags:    
News Summary - car accident-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.