Posted On
date_range Updated On
date_range ബസ് അപകടത്തിൽ രണ്ടു മരണം
കുവൈത്ത് സിറ്റി: ആറാം റിങ് റോഡിൽ ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മിശ് രിഫ് ഫയർ ഫോഴ്സ് സംഘം അപകടം കൈകാര്യം ചെയ്തു. വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം. ബസിന്റെ ഒരുഭാഗം ഭാഗികമായി തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.