രക്തദാന ക്യാമ്പുകൾ ഇന്ന്

കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത്, തിരുവനന്തപുരം നോൺ റെസിഡന്റ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് എന്നിവയുടെ സഹകരണത്തോടെ, ബ്ലഡ് ഡോണേഴ്സ് കേരള – കുവൈത്ത് ചാപ്റ്റർ (ബി.ഡി.കെ )യുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രണ്ട് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കും.

അൽ അദാൻ ട്രാൻസ്ഫ്യൂഷൻ സെന്റിൽ ഉച്ചക്ക് രണ്ടു മുതൽ അഞ്ചു വരെ തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്തിന്റെ രക്തദാന ക്യാമ്പും വൈകീട്ട് അഞ്ചു മുതൽ ഏഴുവരെ തിരുവനന്തപുരം നോൺ റെസിഡന്റ്സ് അസോസിയേഷൻ ഓഫ് കുവൈത്തിന്റെ ക്യാമ്പും നടക്കും. 

Tags:    
News Summary - Blood donation camps today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.