ഭിക്ഷാടനം: പത്ത് സ്ത്രീകൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: ഫർവാനിയ,ഫിർദൗസ്,അബ്ദുല്ല അൽ മുബാറക്,ജഹ്റ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഭിക്ഷാടനം നടത്തുന്ന 10 സ്ത്രീകൾ അറസ്റ്റിലായി. വിവിധ മേഖലകളിൽ ഇവർ ഭിക്ഷാടനം പതിവാക്കിയിരുന്നു. രാജ്യത്ത് ഭിക്ഷാടനം നിരോധിച്ചിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെടുന്ന പക്ഷം 24 മണിക്കൂറും ലഭ്യമായ എമർജൻസി ഹോട്ട്‌ലൈൻ (112) വഴിയോ 97288211,97288200,25582581,25582582 നമ്പറുകളിലോ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Tags:    
News Summary - Begging-Ten women arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.