ബാ​ത്തി​ന മ​ല​യാ​ളി ഫാ​മി​ലി ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

ബാ​ത്തി​ന മ​ല​യാ​ളി ഫാ​മി​ലി ഫോ​റം ഇ​ഫ്താ​ർ സം​ഗ​മം

മു​ല​ദ്ദ : ബാ​ത്തി​ന മ​ല​യാ​ളി ഫാ​മി​ലി ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മു​ല​ദ്ദ​യി​ലെ ഫാം ​ഹൗ​സി​ൽ ന​ട​ന്ന സം​ഗ​മം സൗ​ഹാ​ർ​ദ​ത്തി​ന്‍റെ ഒ​ത്തു​ചേ​ര​ലാ​യി. ബാ​ത്തി​ന പ്ര​വി​ശ്യ​യി​ലെ പ​ല​ഭാ​ഗ​ത്തു​നി​ന്നും നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്നു. റ​മ​ദാ​നെ നി​ർ​വ​ചി​ക്കു​ന്ന പ​ങ്കു​വെ​ക്ക​ലി​ന്‍റെ​യും ഔ​ദാ​ര്യ​ത്തി​ന്‍റെ സ​ത്ത​യെ പ്ര​തീ​ക​മാ​യി ഏ​വ​രും ഇ​ഫ്താ​ർ വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കി കൊ​ണ്ടു​​വ​ന്നു. സം​ഗ​മ​ത്തി​ന് അ​സീ​ബ് ത​ല​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ബി​നോ​യ് പ്ര​ഭാ​ക​ര​ൻ സ്വാ​ഗ​ത​വും ഗ്രൈ​ജു ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു . നി​ര​വ​ധി പ്ര​മു​ഖ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

Tags:    
News Summary - bathina malayali family iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.