Posted On
date_range Updated On
date_range ബാസ്കറ്റ്ബാൾ: കുവൈത്തിന് തോൽവി
കുവൈത്ത് സിറ്റി: ഗൾഫ് ബാസ്ക്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ് സെമിഫൈനലിൽ കുവൈത്തിന് തോൽവി. ബഹ്റൈനോടാണ് കുവൈത്തിന്റെ തോൽവി. മത്സരത്തിലുടനീളം ലീഡ് നിലനിർത്തിയ ബഹ്റൈൻ കുവൈത്തിനെതിരെ ഒമ്പത് പോയിന്റിന്റെ വ്യത്യാസത്തിൽ വിജയച്ചാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. മറ്റൊരു മത്സരത്തിൽ ഖത്തർ ടീം സൗദി അറേബ്യയെ കീഴടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.