ഖൈത്താനിൽ ബേസ്മെൻറിൽ കെട്ടിടത്തിെൻറ ബേസ്മെൻറിൽ തീപിടിക്കുന്ന തരത്തിലുള്ള
ഉൽപന്നങ്ങൾ സൂക്ഷിച്ചനിലയിൽ
Posted On
date_range Updated On
date_range ബേസ്മെൻറിൽ തീ പിടിക്കുന്ന ഉൽപന്നങ്ങൾ സൂക്ഷിച്ചത് പിടികൂടി
കുവൈത്ത് സിറ്റി: ഖൈത്താനിൽ കെട്ടിടത്തിെൻറ ബേസ്മെൻറിൽ തീപിടിക്കുന്ന തരത്തിലുള്ള ഉൽപന്നങ്ങൾ സൂക്ഷിച്ചത് പിടികൂടി.ഫർവാനിയ ഗവർണറേറ്റിലെ സൂപ്പർവൈസറി ടീം നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. അഗ്നിശമന വകുപ്പിെൻറ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാതെയാണ് സാധനങ്ങൾ സൂക്ഷിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.