Posted On
date_range Updated On
date_range കൊമോറസ് പ്രസിഡന്റിന് നേരേ വധശ്രമം; കുവൈത്ത് അപലപിച്ചു
കുവൈത്ത് സിറ്റി: കൊമോറസ് യൂനിയൻ പ്രസിഡന്റ് അസലി അസ്സൗമാനിക്ക് നേരയുണ്ടായ വധശ്രമത്തെ കുവൈത്ത് വിദേശകാര്യമന്ത്രാലയം അപലപിച്ചു. എല്ലാത്തരം അക്രമങ്ങളെയും കുവൈത്ത് നിരാകരിക്കുന്നതായി മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികളിലും യൂനിയൻ ഓഫ് കൊമോറോസിനുള്ള പിന്തുണയും ഐക്യദാർഢ്യവും കുവൈത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.