രാജ്യത്തേക്ക് 500 കിലോ കഞ്ചാവ് കടത്താൻ ശ്രമം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലേ​ക്ക് 500 കി​ലോ ക​ഞ്ചാ​വ് ക​ട​ത്താ​നു​ള്ള ശ്ര​മം വി​ഫ​ല​മാ​ക്കി. കോ​സ്റ്റ് ഗാ​ർ​ഡ് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ്, കു​വൈ​ത്ത് എ​യ​ർ​ഫോ​ഴ്‌​സ്, ഫ​യ​ർ​ഫോ​ഴ്‌​സ്, മാ​രി​ടൈം റെ​സ്‌​ക്യൂ ഡി​പ്പാ​ർ​ട്മെ​ന്റ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

കു​വൈ​ത്ത് സ​മു​ദ്ര​പ​രി​ധി​യി​ൽ പ്ര​വേ​ശി​ച്ച ക​പ്പ​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് തീ​ര സം​ര​ക്ഷ​ണ​സേ​ന മ​റ്റു വ​കു​പ്പു​ക​ളു​ടെ സ​ഹാ​യം തേ​ടി. പി​ന്തു​ട​ർ​ന്ന​തോ​ടെ ക​ള്ള​ക്ക​ട​ത്ത് ക​ട​ലി​ൽ ത​ള്ളി​യ​ശേ​ഷം ക​പ്പ​ൽ ര​ക്ഷ​പ്പെ​ട്ട​താ​യി പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

Tags:    
News Summary - Attempt to smuggle 500 kg of cannabis into the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.