Posted On
date_range Updated On
date_range മയക്കുമരുന്ന് ഗുളികകളും മദ്യവുമായി പിടിയിൽ
കുവൈത്ത് സിറ്റി: ലഹരിവസ്തുക്കളുമായി രാജ്യത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഈജിപ്ഷ്യൻ പ്രവാസി അറസ്റ്റിൽ. ലഗേജിൽ ഒളിപ്പിച്ചനിലയിൽ 50 മയക്കുമരുന്ന് ഗുളികകൾ ഇയാളിൽനിന്ന് പിടികൂടി. മറ്റൊരു സംഭവത്തിൽ 90 ബോട്ടിൽ മദ്യവുമായി ഒരാൾ അൽമുബാറക് പൊലീസിന്റെ പിടിയിലായി. വാഹനത്തിൽ മദ്യം കടത്താനായിരുന്നു ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.