ആർമി ചീഫ് ഓഫ് സ്റ്റാഫ് എയർ മാർഷൽ ബന്ദർ അൽ മെസിൻ സൈനികർക്കൊപ്പം
Posted On
date_range Updated On
date_range ആർമി ചീഫ് സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് ആർമി ചീഫ് ഓഫ് സ്റ്റാഫ് എയർ മാർഷൽ ബന്ദർ അൽ മെസിൻ ഈദ് ദിനത്തില്‍ സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന സൈനികരുടെ അർപ്പണബോധത്തെ അദ്ദേഹം അഭിനന്ദിച്ചു. സൈനികർക്ക് അദ്ദേഹം ഈദ് ആശംസകള്‍ നേര്‍ന്നു. മേജര്‍ ജനറല്‍ മുഹമ്മദ് മജീദും, മേജര്‍ ജനറല്‍ ഖാലിദ് അൽ ഷുആലയും എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.