കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് ചീഫ് ലഫ്റ്റനന്റ് ജനറൽ ബന്ദർ അൽ മുസൈൻ യു.എസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) കമാൻഡർ ജനറൽ മൈക്കൽ കുറില്ലക്കൊപ്പം
Posted On
date_range Updated On
date_range സൈനിക മേധാവി സെന്റ്കോം കമാൻഡറുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് ചീഫ് ലഫ്റ്റനന്റ് ജനറൽ ബന്ദർ അൽ മുസൈൻ യു.എസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) കമാൻഡർ ജനറൽ മൈക്കൽ കുറില്ലയുമായി ചർച്ച നടത്തി. കൂടിക്കാഴ്ചയിൽ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ ചർച്ച ചെയ്തതായി അൽ മുസൈൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. പൊതു താൽപര്യമുള്ള മറ്റു വിഷയങ്ങളും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളും ഇരുവരും വിലയിരുത്തി. ഇരുപക്ഷത്തെയും മുതിർന്ന ഓഫീസർമാരും കൂടികാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.