കുവൈത്ത് പ്രതിനിധികൾ കോൺഫറൻസിൽ
കുവൈത്ത് സിറ്റി: ഇൻഫർമേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള ആദ്യ അറബ് കോൺഫറൻസിന് ടുണീഷ്യയിൽ തുടക്കം. കോൺഫറൻസിൽ കുവൈത്തിനെ പ്രതിനിധീകരിച്ച് കേണൽ അഹ്മദ് അൽ ഹുമൂദും, മേജർ തുനയൻ റൂഹ് അൽദീനും പങ്കെടുത്തു.
രാജ്യങ്ങൾക്കിടയിൽ വിവരങ്ങൾ ഉടനടി കൈമാറ്റം ചെയ്യുന്നതിനുള്ള സഹകരണം വർധിപ്പിക്കണമെന്ന് അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അലി കോമാൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.