അക്വാബൈക്ക് വേൾഡ് ചാമ്പ്യൻഷിപ്പിൽ ഗ്രാൻഡ് പ്രിക്സ് വൺ മത്സരത്തിൽ ജേതാവായ കുവൈത്തി താരം യൂസുഫ് അബ്ദുൽ റാസിഖ്
Posted On
date_range Updated On
date_range അക്വാബൈക്ക് ചാമ്പ്യൻഷിപ്: കുവൈത്ത് താരം ജേതാവ്
കുവൈത്ത് സിറ്റി: അക്വാബൈക്ക് വേൾഡ് ചാമ്പ്യൻഷിപ്പിൽ ഗ്രാൻഡ് പ്രിക്സ് വൺ മത്സരത്തിൽ കുവൈത്തി താരം യൂസുഫ് അബ്ദുൽ റാസിഖ് ജേതാവായി. കുവൈത്ത് സീ സ്പോർട്സ് ക്ലബിലാണ് മത്സരം നടന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ആദ്യ റൗണ്ട് മത്സരത്തിലും യൂസുഫ് അബ്ദുൽ റാസിഖ് വിജയിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ അടുത്ത റൗണ്ട് മത്സരങ്ങൾ ഒഴിവാക്കി യൂസുഫ് അബ്ദുൽ റാസിഖിനെ വിജയിയായി പ്രഖ്യാപിക്കുന്നതായി അക്വാബൈക്ക് പ്രമോഷൻ ജനറൽ മാനേജർ സാൻ ജെർമാനോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.