കുവൈത്തിന് നേരെ വീണ്ടും ആക്രമണം

കുവൈത്ത് സിറ്റി: ഇടവേളക്കു ശേഷം കുവൈത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം. ഞായറാഴ്ച പുലർച്ചെ കുവൈത്ത് വ്യോമാതിർത്തിയിൽ നിരവധി ശത്രുതാപരമായ ഡ്രോണുകൾ കണ്ടെത്തുകയും അംഗീകൃത നടപടിക്രമങ്ങൾക്കനുസൃതമായി അവ കൈകാര്യം ചെയ്യുകയും ചെയ്തതതായി പ്രതിരോധ മ​ന്ത്രാലയം അറിയിച്ചു.

ഡ്രോണുകളുടെ ഉത്ഭവസ്ഥാനമോ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും നിലനിർത്താൻ സായുധ സേനകൾ പൂർണ്ണ ജാഗ്രത തുടരുന്നതായി പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അൽ ഒതൈബി പറഞ്ഞു.

Tags:    
News Summary - Another act of aggression against Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.