അനീഷ് മോഹനെ മെഡ് എക്സ് മെഡിക്കൽ ഗ്രൂപ് പ്രസിഡന്റും സി.ഇ.ഒയുമായ പി.പി. മുഹമ്മദലി സ്വീകരിക്കുന്നു
Posted On
date_range Updated On
date_range മെഡ് എക്സ് മെഡിക്കൽ കെയറിൽ അനീഷ് മോഹൻ ചാർജെടുത്തു
കുവൈത്ത് സിറ്റി: മെഡ് എക്സ് മെഡിക്കൽ കെയർ ഫഹാഹീൽ ജനറൽ മാനേജർ-ഓപറേഷൻ മേധാവിയായി അനീഷ് മോഹൻ ചാർജെടുത്തു. മെഡ് എക്സ് മെഡിക്കൽ കെയറിൽ നടന്ന ചടങ്ങിൽ മെഡ് എക്സ് മെഡിക്കൽ ഗ്രൂപ് പ്രസിഡന്റും സി.ഇ.ഒയുമായ പി.പി. മുഹമ്മദലി അനുമോദനം നേർന്നു. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി 12 വർഷത്തിന്റെ പ്രവൃത്തിപരിചയ സമ്പത്തുമായിട്ടാണ് അനീഷ് മോഹൻ മെഡ് എക്സ് മെഡിക്കൽ കുവൈത്തിന്റെ സാരഥ്യം ഏറ്റെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.